newsdesk
താമരശ്ശേരി : ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട കക്കാട് ഷിബിലയുടെ മയ്യിത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 1.30 ന് കക്കാട് കരികുളം ഇർഷാദ് സിബിയാൻ മദ്രസ ഹാളിൽ പൊതുദർശനത്തിന് വെക്കും.ശേഷം 2 മണിക്ക് മയ്യിത്ത് നിസ്കാരം നടക്കും