
NEWSDESK
താമരശ്ശേരി: പൂനൂർകാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിൽ വീണു മരിച്ചത്.
വൈകീട്ട് 4 മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകീട്ട് ഏഴുമണിയോടെ തിരച്ചിലിനിടക്കാണ് ഇല്ലത്തിനോട്കു ചേർന്ന കുളത്തിൽ കണ്ടെത്തിയത്.