താമരശ്ശേരിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരി: താമരശ്ശേരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ വാടിക്കൽ തെല്ലാട്ടു പൊയിൽ രതീഷ് (41) നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

error: Content is protected !!