സംസ്ഥാനത്തു ഭൂമി തരം മാറ്റം: ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തും

സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. ജനുവരി 15 നു മാനന്തവാടിയില്‍ അദാലത്ത് ആരംഭിക്കും. ഫെബ്രുവരി 17 ന് ഫോര്‍ട്ട്‌കൊച്ചിയില്‍ സമാപിക്കും. സംസ്ഥാനത്തെ 27 ആര്‍.ഡി ഓഫീസുകളിലും അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!