നിലമ്പൂർ തേക്ക് മ്യൂസിയത്തിനു സമീപം വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

നിലമ്പൂർ തേക്ക് മ്യൂസിയത്തിനു സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.ചുങ്കത്തറ പള്ളിക്കുത്ത് ആനക്കാഞ്ചേരി ഷഫീഖ് ആണ് മരിച്ചത്.ഗുഡ്സ്ഓട്ടോയിൽ ഫ്രൂട്സ്കച്ചവടംനടത്തുന്ന ജോലിചെയ്തുവരികയായിരുന്നു ഷഫിഖ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ലോറിയും ഗുഡ്സ്ഓട്ടോയും കൂട്ടിയിടിച്ചാണ്അപകടം.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപടിക്കു ശേഷം വീട്ടിലേക്ക് കൊണ്ടുപോവും

error: Content is protected !!