ചുരത്തിൽ ലോറി കുടുങ്ങി, ഭാഗിക ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി:ചുരത്തിൽ ലോറി കുടുങ്ങി, ഭാഗിക ഗതാഗത തടസ്സം. ചുരം ഏഴാം വളവിൽ മരം കയറ്റി വരുന്ന ലോറി ബ്രേക്ക് ഡൗൺ ആയതാണ് ഗതാഗതക്കുരുക്ക് നേരിടുന്നതിന് കാരണമായത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെ യാണ് ലോറി കുടുങ്ങിയത്.ഇലക്ട്രിക്കൽ തകരാറായതിനാൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.എൻ.ആർ.ഡി.എഫ് അംഗങ്ങൾ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു.ചുരത്തിൽ ലോറി കുടുങ്ങി, ഭാഗിക ഗതാഗത തടസ്സം

error: Content is protected !!