തിങ്കളാഴ്ച മുതൽ വടകര > പാലക്കാട് കെഎസ്ആർടിസി പുതിയ സർവീസ്

മുക്കം : തിങ്കളാഴ്ച മുതൽ വടകര നിന്ന് പാലാക്കാടേക്ക് പുതിയ സർവീസ്..
രാവിലെ 10 മണിക്ക് പാലക്കാട്‌ എത്തുന്ന രീതിയിൽ ആണ് സർവീസ്

🟩04.50AM വടകര -പാലക്കാട്‌ 09.55AM

വഴി
പയ്യോളി – കൊയിലാണ്ടി – ഉള്ളിയേരി- ബാലുശ്ശേരി- താമരശ്ശേരി- ഓമശ്ശേരി- മുക്കം- അരീക്കോട്- മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂർ- മണ്ണാർക്കാട്

           ↩️തിരിച്ചു 

🟦11.15 AM പാലക്കാട്‌ -വടകര 05.30PM

വഴി :മണ്ണാർക്കാട്-പെരിന്തൽമണ്ണ -മങ്കട -മഞ്ചേരി -കാവനൂർ -അരീക്കോട് -മുക്കം -ഓമശ്ശേരി -താമരശ്ശേരി -ബാലുശ്ശേരി -ഉള്ളിയേരി -കൊയിലാണ്ടി -പയ്യോളി…

🟥04.50AM വടകര – പാലക്കാട്‌
(പാണ്ടിക്കാട് -മേലാറ്റൂർ വഴി )
===================≠==
🔸04.50AM വടകര
🔸05.20AM കൊയിലാണ്ടി
🔸05.35AM ഉള്ളി യേരി
🔸05.50AM ബാലുശ്ശേരി
🔸06.15AM താമരശ്ശേരി 6.20AM
🔸06.47AM മുക്കം
🔸07.07AM അരീക്കോട്
🔸07.35AM മഞ്ചേരി
🔸07.55AM പാണ്ടിക്കാട്
🔸08.15AM മേലാറ്റൂർ
🔸08.45AM മണ്ണാർക്കാട്
🔸09.55AM പാലക്കാട്

   റിട്ടേണ് ↩️

🟩11.15AM പാലക്കാട്‌ – വടകര

(പെരിന്തൽമണ്ണ വഴി )

🔹11.15AM പാലക്കാട്‌
🔹12.25PM മണ്ണാർക്കാട്
🔹01.10PM പെരിന്തൽമണ്ണ 01.25PM
🔹02.10PM മഞ്ചേരി
🔹02.40PM അരീക്കോട്
🔹03.05PM മുക്കം
🔹03.35PM താമരശ്ശേരി 03.50
🔹04.20PM ബാലുശ്ശേരി
🔹04.35PM ഉള്ളിയേരി
🔹04.50PMകൊയിലാണ്ടി
🔹05.30PM വടകര

NB: ഓടി തുടങ്ങിയ ശേഷം സമയം ചെറിയ സമയ മാറ്റം ഉണ്ടാവും

കൂടുതൽ വിവരങ്ങൾക്ക്
KSRTC വടകര -0496 2523377

error: Content is protected !!