
newsdesk
മുക്കം-കുറ്റിപ്പാല :- മുൻ സൈനികനും, കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ സെക്യൂരിറ്റി ജീവനക്കാരനുമായ ചാലക്കൽ സി ജെ മിൽട്ടൺ (തട്ടിൽ കുടുംബം) 57വയസ് മഅന്തരിച്ചു.
ഭാര്യ :- പിൻസി തട്ടിൽ .
മക്കൾ :- ഹണി മിൽട്ടൺ, ബോണി മിൽട്ടൺ.
മരുമക്കൾ :- ജോജി, റീഫ.
സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് ദേവാലയ സെമിത്തെരിയിൽ.