മുക്കം കല്ലൂർ ശിവക്ഷേത്രത്തിൽ വാവുബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

മുക്കം: മുക്കം കല്ലൂർ ശിവക്ഷേത്രത്തിൽ വാവുബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി ഓഗസ്റ്റ് 12 ന് കണ്ണൻകുളക്കാട്ടില്ലം മനോഹരൻ തന്ത്രി, കോഴിക്കോട് എന്നിവരുടെ കാർമികത്വത്തിൽ പുലർച്ചെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.

പ്രത്യേക വഴിപാടായ തിലഹോമത്തിന്നും ബലിതർപ്പണത്തിന്നും മുൻകൂടി ബുക്ക് ചെയ്യാൻ 9846258499 ,9744887150 എന്നി നമ്പറുകളിലോ ക്ഷേത്രം ഓഫീസിലോ നേരിട്ട് ബുക്ക് ചെയ്യാവുന്നതാണെന്ന് ക്ഷേത്രം സെക്രട്ടറി രഘുനാഥ് കെ കെ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!