യൂത്ത് കോൺഗ്രസ് ദിനം ആചരിച്ചു

മുക്കം: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മുക്കം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനം ആചരിച്ചു.

ചടങ്ങിന്റെ ഭാഗമായി പതാക ഉയർത്തുകയും ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.ലെറിൻറാഹത്ത് പതാക ഉയർത്തി ഉനൈസ് സത്യ പ്രതിജ്ഞ ചൊല്ലി .

മുന്ദിർ ചേന്ദമംഗലൂർ, ഹാഷിർ ,ജിതിൻമണാശ്ശേരി, സിനാൻ ബൈജു o. k ,ശ്യംബാബുരാജ് , രാജു മാമ്പറ്റ,പ്രഭാകരൻ മുക്കം ബിൻദേഷ് എന്നിവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!