
newsdesk
മുക്കം : മുക്കത്ത് പീഡന ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് യുവതി ചാടിയ സംഭവം .സംഭവ സമയത്തെ തെളിവുകൾ പുറത്തു വിട്ട് കുടുംബം.
യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യവും സംഭാഷണവും ആണ് കുടുംബം പുറത്തു വിട്ടത്.യുവതിയോട് സംഘം ബഹളം ഉണ്ടാക്കരുത് എന്നു പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം . കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുടുംബം. പ്രതിചേർക്കപ്പെട്ട 3 പേരും ഒളിവിൽ