
newsdesk
മുക്കം: മുക്കം മാമ്പറ്റയിൽ പീഡന ശ്രമം ചെറുക്കുന്നതിനിടെ വീടിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ കാലതാമസം നേരിട്ടിട്ടില്ലന്ന് താമരശ്ശേരി ഡി.വൈ.എസ്പി എ.പി ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ദേവദാസും കൂട്ടുപ്രതികളും രാത്രി ഇരയുടെ താമസസ്ഥലത്ത് പോയതിന് തെളിവുണ്ട് . കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുമെന്നും .കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.