newsdesk
മുക്കം: കെഎസ്ആർടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു . മുക്കം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം .താമരശേരിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്,പുക ഉയരുന്നത് കണ്ട് ബസ് നിർത്തിയതിനാൽ അപകടം ഒഴിവായി.ഫയർഫോഴ്സും പോലീസും ചേർന്ന് തീയണച്ചു