newsdesk
അരീക്കോട് : ഈ ഫോട്ടോയിൽ കാണുന്ന സിനാൻ എന്ന 15 കാരനായ വിദ്യാർത്ഥിയെ കാണ്മാനില്ല. വെള്ളി (29/11/2024 ) വൈകുന്നേരം 4:30 ക്ക് കോട്ടക്കൽ -ചീനൂരിൽ നിന്നും സ്കൂൾ വിട്ടതിന് ശേഷം സ്വന്തം വീട്ടിലെക് മടങ്ങും വഴിയാണ് കാണാതായത് .
മലപ്പുറം അരീക്കോടിനടുത്തു വാക്കാലൂരിൽ പൂളക്കൽ ഷിഹാബുദീന്റെ മകനാണ് മുഹമ്മദ് സിനാൻ .ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .മലപ്പുറം കോട്ടക്കലിൽ ആണ് സിനാൻ പഠിക്കുന്നത് .
ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .കുട്ടിയെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Ph:9747460831