തൃക്കൈക്കൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നാലമ്പല നവീകരണ ആദ്യ സംഭാവന ഏറ്റുവാങ്ങി

മാവൂർ : കുറ്റിക്കടവ് വളയന്നൂർ തൃക്കൈക്കൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവർത്തനത്തിലേക്കുള്ള ആദ്യ സംഭാവന ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാർ നമ്പൂതിരിപ്പാടിൽ നിന്നും നവീകരണ കമ്മിറ്റി കൺവീനർ പി.കെ. വേലായുധൻ ഏറ്റുവാങ്ങി.

ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ഇ.കെ. നിധീഷ്, നിർമ്മാണ കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ മാര്യത്ത് ജയദേവൻ, കമ്മിറ്റി അംഗം കെ.പി. ദേവരാജ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!