കോഴിക്കോട് ,ആഡംബര കാറുകളിൽ അപകട യാത്ര; വിദ്യാർഥികളുടെ ‘ഓണാഘോഷത്തിൽ’ കേസ്

കോഴിക്കോട്∙ ഓണാഘോഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. ഫാറൂഖ് കോളജിലെ വിദ്യാർഥികളാണ് ആഡംബര കാറുകളിൽ അപകടകരമായ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേസെടുക്കുകയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

error: Content is protected !!