ശക്തമായ മഴയ്ക്ക് സാധ്യത;കോഴിക്കോട് മലപ്പുറം ജില്ലയിൽ യെല്ലോ അലെർട്

Report: Web Desk

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് മലപ്പുറം ജില്ലയിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിന് തടസമില്ല.

error: Content is protected !!