ആനയോട്,പൊട്ടനാനിയിൽ അച്ചാമ്മ ജോസഫ്‌ അന്തരിച്ചു

കൂമ്പാറ : ആനയോട്,പൊട്ടനാനിയിൽ അച്ചാമ്മ ജോസഫ്‌ അന്തരിച്ചു . എഴുപത്തേഴു വയസായിരുന്നു . ഭർത്താവ്, പരേതനായ ജോസഫ്‌ പൊട്ടനാനിയിൽ (ഈരാറ്റുപേട്ട ).
സംസ്കാര ശുശ്രുഷ 07/09/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് ആനയോട് ടി സി സെബാസ്റ്റ്യന്റെ വസതിയിൽ നിന്ന് ആരംഭിച്ചു തിരുവമ്പാടി സഭയുടെ കോടഞ്ചേരി മീന്മൂട്ടിയിൽ ഉള്ള സെമിത്തെരിയിൽ.

മക്കൾ :എൽസമ്മ മൈക്കിൾ, മേരിയമ്മ സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ ജോസഫ്‌(ഈരാറ്റുപേട്ട ),ടോജോ ജോസഫ്‌(ഷാർജ ),
മരുമക്കൾ :മൈക്കിൾ പുല്ലാനിക്കാവിൽ(കുറ്റ്യാടി ), ടി സി സെബാസ്റ്റ്യൻ തടത്തിൽ പുത്തൻ പുരയിൽ (ആനയോട് ), റീജ ഔസേപ്പച്ചൻ, ഷാലിയ ടോജോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!