
NEWSDESK
കോഴിക്കോട് : പനി ബാധിച്ച് ഉണ്ടായ രണ്ട് ആസ്വഭാവിക മരണത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി,അതീവ ജാഗ്രത നിർദ്ദേശം നൽകി. പ്രത്യേക സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ യോഗം ചേർന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ട് കോഴിക്കോട് എത്തിയാണ് യോഗത്തിൽ പങ്കെടുത്തത്. രോഗം സ്ഥിതീകരിക്കുയാണെങ്കിൽ.2021 ൽ പുറത്തിറക്കിയ പ്രോട്ടോകോൾ നടപടികൾ സ്വീകരിച്ചു പ്രവർത്തനം ആരംഭിച്ചുവെന്നും..
16 ടീമുകൾ രൂപീകരിച്ചു ചുമതലകൾ നൽകിയെന്നും. കൺട്രോൾ റൂം തുറന്നു തുറന്നു പ്രർത്തിക്കാൻ തീരുമാനിച്ചുവെന്നും. വീണാ ജോർജ് പറഞ്ഞു. 75 ആളുകൾ ആണ് സമ്പർക്ക പട്ടികയിൽ ഉള്ളത് അതുകൊണ്ട് ണ്ട് തന്നെ എല്ലാ ഹോസ്പിറ്റലുപിറ്റലുകളിലും ഇൻഫെക്ഷൻ കൺടോൾ റൂം തുറന്നു പ്രവർത്തിപ്പിക്കാൻ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഹൈറിസ് സ്ക് കോൺടാക്റ്റ് ള്ളവർ ഐസൊലേഷനിൽ കഴിയാനും സെക്കണ്ടറി കോൺടാക്റ്റ് ഉള്ളവർ വീടുകളിലും ഐസൊ ലേഷനിൽ കഴിയണ കഴിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും മന്ത്രി നിർദേശിച്ചു.