Web Desk യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് തൂങ്ങി മരിച്ച…
Tag: suicide
കോവിഡ് വരുമെന്ന് പേടി; വിദ്യാർത്ഥി ജീവനൊടുക്കി
Web Desk കൊറോണ വരുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂര്‍ തൊളിക്കോട്ടാണ് വിശ്വ കുമാറാണ് (20) ജീവനൊടുക്കിയത്. പുനലൂരിനടുത്ത് തൊളിക്കോട്ട്…
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബേക്കറി ഉടമ ആത്മഹത്യ ചെയ്തു
Web Desk ബേക്കറി ഉടമ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ബാലരാമപുരം സ്വദേശി മുരുകനാണ് മരിച്ചത്. ഇദ്ദേഹത്തിന് കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍…
കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു
Web Desk ഇടുക്കി തൊട്ടിക്കാനത്ത് കടയ്ക്കുള്ളിൽ വിഷം കഴിച്ച് വ്യാപാരി ആത്മഹത്യ ചെയ്തു.സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരൻ ആണ് മരിച്ചത്. അഞ്ച്…
കോഴിക്കോട് ജില്ലയിൽ രണ്ട് പേർ ജീവനൊടുക്കി; കോവിഡ് പ്രതിസന്ധിയെന്ന് പ്രാഥമിക നിഗമനം
Web Desk വടകരയിലും അത്തോളിയിലുമായി രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ്…
ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു
Web Desk ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ജാേസഫ് മാത്യു (62 ) ഭാര്യ സെലിന്‍…
മലയാളി വിദ്യാര്‍ഥിനി ജർമനിയിൽ മരിച്ചനിലയിൽ
News Desk ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കീല് ക്രിസ്റ്റ്യാന്‍ ആല്‍ബ്റെഷ്ട് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍…
ഇടുക്കിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ
News Desk ഇടുക്കിയിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാമ്പാടുംപാറയിലാണ് സംഭവം. നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്.…
പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
News Desk വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.വള്ളികുന്നം ഇലിപ്പക്കുളം കളത്തില്‍ അനില്‍-ജയകുമാരി ദമ്പതികളുടെ മകള്‍ അനഘയെ(16) യാണ് വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ചനിലയില്‍…
ആലപ്പുഴയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ
News Desk ആലപ്പുഴ വാടയ്ക്കലിൽ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ…