ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു.

ഡോണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ് ഇവാന ട്രംപ്.

പാർലമെന്റിൽ അടുത്ത വിലക്ക്, പ്രതിഷേധിക്കാൻ പുതിയ മാർ​ഗം തേടേണ്ടി വരുമോ?

പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. പാർലമെന്റ് വളപ്പിലും…

യു.പിയില്‍ വ്യാജ കോള്‍സെന്റര്‍, വലയില്‍വീണത് യു.എസിലും ബ്രിട്ടനിലുമുള്ളവര്‍; തട്ടിയെടുത്തത് 170 കോടി

ത്തര്‍പ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോള്‍സെന്റര്‍ നടത്തിവന്നിരുന്ന പത്തുപേരെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്

വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു.

തലസ്ഥാനത്ത് വാണിജ്യ പാചക വാതകത്തിന് ഇനി 2021 രൂപയാകും

ബാലുശേരി ആൾകൂട്ട ആക്രമണം: ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഒഴിവാക്കി റിമാൻഡ് റിപ്പോർട്ട്‌.

ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊടിയും തോരണങ്ങളും നശിപ്പിച്ചു എന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം’; ഉന്നത വിദ്യാഭ്യാസ പരീക്ഷാ പരീക്ഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

പരീക്ഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പഠിച്ചശേഷം ഒരു മാസത്തിനുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു

നീന്തൽ പഠിച്ചവർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് നൽകാൻ തീരുമാനിച്ചിട്ടില്ല: വിദ്യാഭ്യാസ മന്ത്രി.

നീന്തൽ പഠിച്ചവർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ…

അയൽവീട്ടിലെ നായ കടിച്ചു; പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു.

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

മണിപ്പൂരിലെ ഇംഫാലിൽ മണ്ണിടിച്ചിൽ; ഏഴ് മരണം, 55 പേരെ കാണാതായി.

മണിപ്പൂരിലെ ഇംഫാലിലുണ്ടായ മണ്ണിടിച്ചിലിൽ 55 പേരെ കാണാതായി. ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്.

ലൈംഗിക പീഡനക്കേസില്‍ ഗായകന്‍ ആര്‍. കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്.

അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്.

error: Content is protected !!