രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ നായകന്‍ എം എസ് ധോണിയെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് ഇനിയും ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. അതിനിടെ…
Tag: news
ഫേസ്ബുക്കുപയോഗിച്ച് പുതിയ തട്ടിപ്പ്; ഇരകള്‍ ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍
തട്ടിപ്പ് നടന്നിരിക്കുന്നത് ബ്രിട്ടനിലാണെങ്കിലും, തട്ടിപ്പ് ഇന്ത്യയിലും നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്‌കാമര്‍മാരുടെ പുതിയ തട്ടിപ്പിന് ഫേസ്ബുക്കിലാണ് പുതിയ അരങ്ങൊരുങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈന്‍…
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട്
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന്…
റൺവേയുടെ പലതരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷം തന്നെ ഡി ജി സി എ നോട്ടീസ് നലകിയതായി വിവരം
കരിപ്പൂർ വിമാനത്താവള റൺവേയുടെ പലതരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷംതന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി വിവരം. കരിപ്പൂർ…
അനിഖയ്‍ക്കെതിരെയുള്ള മോശം കമന്റുകളെ വിമര്‍ശിച്ച് അഭിരാമി വെങ്കിടാചലം
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായ അനിഖയുടെ ഒരു ഫോട്ടോയ്‍ക്ക് ചിലര്‍ മോശം കമന്റ് രേഖപ്പെടുത്തിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും…
വയര്‍ലെസ് ചാര്‍ജറുമായി റിയല്‍മീ
റിയല്‍മീയുടെ ആദ്യ വയര്‍ലെസ് ചാര്‍ജര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബഡ്‌സിനൊപ്പം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച റിയല്‍മീ 10 ഡബ്ല്യു വയര്‍ലെസ് ചാര്‍ജറാണിത്. ഈ…
വജ്രം കൊണ്ടൊരു മാസ്ക്
സ്വർണ മാസ്കിന് പിന്നാലെ ഡയമണ്ട് കൊണ്ട് അലങ്കരിച്ച മാസ്ക് പുറത്തിറക്കി. സൂറത്തിലെ ജ്യൂവലറിയാണ് മാസ്ക് പുറത്തിറക്കിയത്. നാലു ലക്ഷംരൂപയാണ് മാസ്കിന് വില.…