അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
Tag: missing case
ആനയെ കാണാന്‍ പോകുകയാണ്, പറ്റിയാല്‍ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ; നാടുവിട്ട വിദ്യാർത്ഥികളെ കണ്ടെത്തി
Web Desk ആനയെ കാണാന്‍ നാടുവിട്ടു പോയ വിദ്യാര്‍ത്ഥികളെ രണ്ട് ഒരു ദിവസത്തിനുശേഷം കണ്ടെത്തി.ചൊവ്വാഴ്ച്ച സ്കൂളില്‍ പോയതിന് ശേഷമാണ് പത്താം ക്ലാസ്…
തൃശൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന മൃതദേഹം അടഞ്ഞു കിടന്ന വീട്ടില്‍
Web Desk ആറുമാസം മുൻപ് അമ്മയ്‌ക്കൊപ്പം ബാങ്കില്‍പ്പോയി അവിടെ നിന്നും കാണാതായ പതിനേഴുകാരന്റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടില്‍ കണ്ടെത്തി. പ്രവാസി…
മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിൽ; പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിൽ
Web Desk മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇടുക്കിയില്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര…
കൊയിലാണ്ടിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു
Web Desk കൊയിലാണ്ടിയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. മുത്താമ്പി സ്വദേശി ഹനീഫയെ ആണ് രാവിലെ വിട്ടയച്ചത്. മർദ്ദനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തെ…