കൊയിലാണ്ടിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു

Web Desk

കൊയിലാണ്ടിയിൽ സ്വർണക്കടത്ത്‌ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. മുത്താമ്പി സ്വദേശി ഹനീഫയെ ആണ്‌ രാവിലെ വിട്ടയച്ചത്‌. മർദ്ദനമേറ്റതിനെത്തുടർന്ന്‌ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ മാറ്റി. ഇന്നലെ രാത്രിയലാണ്‌ ഹനീഫയെ തട്ടിക്കൊണ്ടുപോയത്‌. പൊലീസ്‌ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്‌. മൂന്ന്‌ മാസം മുമ്പാണ്‌ ഹനീഫ ഖത്തറിൽനിന്നും നാട്ടിൽ എത്തിയത്‌.

error: Content is protected !!