സിപിഐ മുക്കം ലോക്കൽ സമ്മേളനം നടന്നു

Web Desk സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റ മുന്നോടിയായി മുക്കം ലോക്കൽ സമ്മേളനം നടന്നു.തറോംകണ്ടി രാരിച്ചൻ നഗറിൽ (സിടിവി ഹാൾ) മുക്കം…

സിപിഎം നേതാവിന്റെ കൊലപാതകം: 4 പേർ പിടിയില്‍; തിരുവല്ലയിൽ ഇന്ന് ഹർത്താൽ

Web Desk തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ നാലു പേർ പിടിയിൽ. ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ്…

തിരുവമ്പാടിയിൽ ആരൊക്കെ..? തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക

അമ്പത് കിലോയോളം ഉണക്കിയ കാട്ട് പോത്തിറച്ചി പിടിച്ചെടുത്തു; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ‍ വേട്ടപട്ടിയെ തുറന്ന് വിട്ട് സംഘം

Report: News Desk തിരുവമ്പാടി: കാട്ടുപോത്തിനെ വേട്ടയാടുന്നുവെന്ന വിവരത്തിന് പിന്നാലെ അന്വേഷിക്കാനെത്തിയ വനപാലകര്‍ക്ക് നേരെ വേട്ടപട്ടികളെ തുറന്ന് വിട്ട് സംഘം.താമരശ്ശേരി റെയ്ഞ്ചിലെ…

ജില്ലയില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി

Report: News Desk കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി.ബീച്ച് ഗവ. ജനറല്‍…

കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

Report: News Desk കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ…

വനമേഖല സംരക്ഷിച്ച്, പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് തുരങ്ക പാത യാഥാർത്ഥ്യമാക്കും;മുഖ്യമന്ത്രി

Report: C Fasal Babu മുക്കം: കോഴിക്കോട്, വയനാട് ജില്ലകളിലെ വനമേഖലക്ക് ഒരു പ്രശ്നവും വരാതയും മേഖലയിലെ പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്തും…

കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ്,പട്ടികജാതി വാർഡായി തിരഞ്ഞെടുത്തു. കാരക്കുറ്റി,ഗോതമ്പറോഡ്,തോട്ടുമുക്കം,പള്ളിതാഴെ,പഴം പറമ്പ്,പൊറ്റമേൽ, കൊടിയത്തൂർ ഈസ്റ്റ്,കണ്ണാമ്പറമ്പ്…

പെരിയ കൊലക്കേസ് സുപ്രീം കോടതി വിധി സി പി എമ്മിനേറ്റ പ്രഹരം;ടി. സിദ്ധീഖ്

Report: Fasal Babu മുക്കം: പെരിയ കൊലക്കേസ് സി.ബി ഐക്ക് കൈമാറണമെന്ന സുപ്രീം കോടതി വിധി സി പി എമ്മിനേറ്റ പ്രഹരമാണെന്ന്…

മലയോര മേഖലയിലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍;ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​ള​യം​ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം അ​തീ​വ ജാ​ഗ്ര​ത​യി​ൽ

കടപ്പാട് : RT MEDIA ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​ള​യം​ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.മലയോരത്തെ താഴ്ന്ന…

error: Content is protected !!