എം പോ​ക്‌​സ് ലക്ഷണം; ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ;രോഗിയുടെ സാ​മ്പി​ൾ പരിശോധനക്ക് അയച്ചു

newsdesk മലപ്പുറത്ത് എം പോ​ക്‌​സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സ തേടിയിരിക്കുന്നത്. രോഗിയുടെ സാ​മ്പി​ൾ പരിശോധനക്ക്…

കുറ്റ്യാടിയിൽ ഡോർ തുറന്ന് ഡ്രൈവർ പുറത്തേക്ക് വീണു ;ബസിലെ ഡ്രൈവറെയും ,യാത്രക്കാരെ മുഴുവൻ രക്ഷിച്ച് താരമായി പഞ്ചായത്ത് മെംബർ ഷമീന

newsdesk കുറ്റ്യാടിയിൽ ∙ ആ ഒറ്റ നിമിഷം! ഷമീന മറ്റൊന്നും ചിന്തിച്ചില്ല. സർവശക്തിയുമെടുത്ത് അയാളെ ജീവിതത്തിലേക്കു വലിച്ചു കയറ്റി. ഒപ്പം ഒന്നുമറിയാത്ത…

തിരുവമ്പാടി ഓമശ്ശേരി റോഡിൽ സ്കൂൾ ബസ് മതിലിടിൽ ഇടിച്ചു അപകടം

newsdesk ഓമശ്ശേരി: തിരുവമ്പാടി ഓമശ്ശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം സ്കൂൾ ബസ് മതിലിടിൽ ഇടിച്ചു അപകടം.അമ്പലപ്പാറ റോഡിൽ നിന്നും…

മാവൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ; വീണ്ടും തിരഞ്ഞെടുപ്പ്

NEWSDESK മാവൂർ: സംസ്ഥാനത്തെ ഒരു പഞ്ചായത്തിലും ഉണ്ടാകാത്ത ഭരണ മാറ്റമാണ് മാവൂർ പഞ്ചായത്ത് ഭരണസമിതിയിൽ നടക്കാൻ പോകുന്നത്. 2020ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും…

താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലേക്ക് എത്താനുള്ള തുരങ്കപ്പാത; നിർമാണം രണ്ടു കമ്പനികൾക്ക്

newsdesk കോഴിക്കോട് ∙ താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലേക്ക് എത്താനുള്ള കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ നിർമാണം രണ്ടു കമ്പനികൾക്ക്. 1341…

കക്കയം ഡാം റിസർവോയറിലൂടെ നീന്തുന്ന കടുവ; കക്കയത്തുനിന്നുള്ള വിഡിയോ വൈറൽ

NEWSDESK കൂരാച്ചുണ്ട്∙ കക്കയം ഡാം റിസർവോയറിൽ കടുവ ഇറങ്ങി. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകർത്തിയത്. റിസർവോയർ…

കോഴിക്കോട് ,പുതിയ ബസ് സ്റ്റാൻഡിൽ സമയക്രമത്തിലെ തർക്കം; സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം

newsdesk കോഴിക്കോട് ∙ പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്തു കയറി വധിക്കാൻ ശ്രമിച്ചതായി…

മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും , കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​നി​​​​യ​​​​ൻ സം​​​​സ്​​​​​ഥാ​​​​ന നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന എ​​​​ൻ.​​​​രാ​​​​ജേ​​​​ഷി​​​​ൻ​​​​റ സ്​​​​​മ​​​​ര​​​​ണാ​​​​ർ​​​​ഥം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ എ​​​​ൻ. രാ​​​​ജേ​​​​ഷ്​ സ്​​​​​മാ​​​​ര​​​​ക പു​​​​ര​​​​സ്​​​​​കാ​​​​രം ഡ​​​ബ്ല്യു.​​​സി.​​​സി​​​ക്ക്

newsdesk കോഴിക്കോട്: മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും മാ​​​​ധ്യ​​​​മം ന്യൂ​​​​സ്​ എ​​​​ഡി​​​​റ്റ​​​​റും കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​നി​​​​യ​​​​ൻ സം​​​​സ്​​​​​ഥാ​​​​ന നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന എ​​​​ൻ.​​​​രാ​​​​ജേ​​​​ഷി​െ​​​​ൻ​​​​റ സ്​​​​​മ​​​​ര​​​​ണാ​​​​ർ​​​​ഥം മാ​​​​ധ്യ​​​​മം ജേ​​​​ർ​​​​ണ​​​​ലി​​​​സ്​​​​​റ്റ്​​​​​സ്​…

വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി ലോറിയുമായി കൂട്ടിയിടിച്ചു; കാർ യാത്രക്കാർക്ക് ദാരുണാന്ത്യം;സംഭവം വടകര മുക്കാളിയിൽ

newsdesk വടകര∙ ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം…

കോഴിക്കോട്, നവീകരിച്ച കോർപ്പറേഷൻ ഓഫീസ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു

newsdesk കോഴിക്കോട് : ആധുനിക സൗകര്യങ്ങളൊരുക്കി നവീകരിച്ച കോർപ്പറേഷൻ ഓഫീസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജനങ്ങൾക്ക് സമർപ്പിച്ചു. സംശയ നിവാരണത്തിനും പരാതി…

error: Content is protected !!