തിരുവമ്പാടി ഓമശ്ശേരി റോഡിൽ സ്കൂൾ ബസ് മതിലിടിൽ ഇടിച്ചു അപകടം

ഓമശ്ശേരി: തിരുവമ്പാടി ഓമശ്ശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം സ്കൂൾ ബസ് മതിലിടിൽ ഇടിച്ചു അപകടം.അമ്പലപ്പാറ റോഡിൽ നിന്നും ഇറക്കം ഇറങ്ങി വരുന്ന സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത് .
തിരുവമ്പാടി സേക്രഡ്ഹാർട്ട് യു പി സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്.
കുറച്ചു കുട്ടികൾക്ക് പരിക്കേട്ടിട്ടുണ്ട് .പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!