കരിപ്പൂർ വിമാനപകടം: ബ്ലാക്ക് ബോക്സിനു വേണ്ടിയുള്ള പരിശോധന തുടരുന്നു

കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മൂന്ന് ഭാഗങ്ങളായി തിരിച്ചുള്ള വിശമായ…

വിമാനത്താവളത്തിൽ എത്താൻ വൈകിയത് ഫൈസലിന് തുണയായി

മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്സലിനു വിമാനത്തിൽ കയറാനാകാതിരുന്നത് ജീവ രക്ഷയായി. കരിപ്പൂരിൽ വിമാനാപകടത്തിൽപ്പെട്ട ദുബായ്– കരിപ്പൂർ വിമാനത്തിൽ കയറാൻ വിമാനത്താവളത്തിൽ…

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധ. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി…

മലയോരത്തു കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു

റിപ്പോർട്ട്: റഫീഖ് തോട്ടുമുക്കം  കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. മുക്കം,  തിരുവമ്പാടി,…

കോഴിക്കോട് സ്വാദേശിക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ്

കോഴിക്കോട് :കുതിരവട്ട മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു . പ്രതിയുമായി സമ്പർക്കത്തിലായ കോഴിക്കോട് മെഡിക്കൽ…

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ തു​റ​ക്കാം

കോ​ഴി​ക്കോ​ട്: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖാ​പി​ച്ച വാ​ര്‍​ഡു​ക​ളി​ലെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ അ​ഞ്ച് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന്…

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ വി​ജ​യ മാ​തൃ​ക​ക​ള്‍: വെ​ബി​നാ​ര്‍ ഇ​ന്ന്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​നു​വ​ര്‍​ത്തി​ച്ച് വി​ജ​യം ക​ണ്ട ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​ര്‍​ഗങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക്…

സംസ്ഥാനത്ത് ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്…

ബീച്ച് ആശുപത്രിയിലെ അഞ്ച് ഒ.പി.കള്‍ കാരപ്പറമ്പിലേക്ക് മാറ്റും

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഒ.പി.കള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ…

error: Content is protected !!