കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ…

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം കഴിക്കാം

കോഴിക്കോട് :ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളൊഴികെയുളള സ്ഥലങ്ങളില്‍ സെപ്തംബര്‍ രണ്ട് വരെ കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി…

കരിപ്പൂർ വിമാനദുരന്തം; തെളിവുകൾ നഷ്ടപ്പെട്ടിട്ടില്ല, ആരോപണങ്ങൾ നിഷേധിച്ച് സിഐഎസ്എഫ്

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ തെളിവുകൾ നഷ്ടമായെന്ന ആരോപണം നിഷേധിച്ച് സിഐഎസ്എഫ്. അപകട സ്ഥലത്ത് സിഐഎസ്എഫിന്റെ പൂർണ നിരീക്ഷണം ഉണ്ടായിരുന്നു. കോക്പിറ്റിൽ നിന്ന്…

പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷം; സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം നൂറ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ള നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമം അടക്കമുളളവ ചുമത്തിയാണ്…

മത്സ്യമാർക്കറ്റിലെ ലീ​ഗ്-സിപിഎം സം​ഘർഷം; പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: രാവിലെയുണ്ടായ ലീ​ഗ്-സിപിഎം സംഘർഷത്തെത്തുടർന്ന് പേരാമ്പ്ര മത്സ്യ മാർക്കറ്റ് ഉൾപ്പെടുന്ന പേരാമ്പ്ര 5,15 വാർഡുകളിൽ ജില്ലാ കളക്ടർ വി സാംബശിവറാവു നിരോധനാജ്ഞ…

കോഴിക്കോട് ജില്ലയിൽ 17 കണ്ടെയിൻമെൻ്റ് സോണുകൾ

കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 17 പ്രദേശങ്ങളാണ് ഇന്ന് കണ്ടെയിൻമെൻ്റ് സോണുകളായി ജില്ലാ കലക്ടർ…

മീന്‍ വില്‍പ്പനയിലും രാഷ്ട്രീയം; പേരാമ്പ്ര മീന്‍ മാര്‍ക്കറ്റില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സിപിഎം ലീഗ്…

ഒരു കോവിഡ് മരണം കൂടി

കോഴിക്കോട്: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരാൾ കൂടി മരിച്ചു മാവൂർ സ്വദേശിയായ സുലു (49)ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.…

സ്വർണ്ണ ക്കടത്ത് : കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന.എം എം അലി റോഡിലെ ജ്വല്ലറിയിൽ പരിശോധന പുരോഗമിക്കുന്നു

കോഴിക്കോട് സ്വർണ്ണാഭരണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ കസ്റ്റംസ് റെയ്ഡ്രണ്ടിടത്തായാണ് റെയ്ഡ് നടത്തുന്നത്പാളയത്തും ഗോവിന്ദപുരത്തുമാണ് റെയ്ഡ്തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നത്

കോഴിക്കോട് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ 3 പോലീസ്കാർക്ക് കൊറോണ സ്ഥിരീകരിച്ചു

കോഴിക്കോട് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ 3 പോലീസ്കാർക്ക്  കൊറോണ സ്ഥിരീകരിച്ചുഇവർക്ക് ശനിയാഴ്ച കൊറോണ പരിശോധന നടത്തിയിരുന്നുഇന്ന് പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു.ഇവരുമായി സമ്പർക്കം…

error: Content is protected !!