ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍വെച്ച് നടക്കാനിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചു. ഓസ്‌ട്രേലിയയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് കളിക്കാരുടെ സുരക്ഷിതത്വം പരിഗണിച്ച് ലോകകപ്പ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.…