കെ.എസ്.എഫ്.ഇ ചിട്ടിക്ക് വ്യാജ പ്രമാണം നല്‍കി തട്ടിപ്പ്; ലക്ഷങ്ങള്‍ വെട്ടിച്ച പ്രതി പിടിയില്‍

Web Desk കെ.എസ്.എഫ്.ഇ ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം കോട്ടുകാല്‍ക്കോണം…

4000 രൂപയുടെ സാധനം ഓൺലൈനിൽ ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് 10 രൂപയുടെ സാധനം

Web Desk ആമസോണില്‍ നിന്നും 4000 രൂപയുടെ സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് 10 രൂപ വിലയുള്ള സാധനമാണ്. വേലൂപ്പാടം…

ഐ.പി.എസ്‌. ചമഞ്ഞ് തട്ടിപ്പ്;ജാമ്യത്തിലിരിക്കവേ അമ്മയും മകനും സമാന കേസിൽ വീണ്ടും അറസ്റ്റിൽ

Web Desk ഉന്നതോദ്യോഗസ്‌ഥര്‍ ചമഞ്ഞ്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയും മകനും സമാനമായ കേസില്‍ വീണ്ടും അറസ്‌റ്റിലായി. വ്യാജരേഖ ചമച്ച്‌…

അശ്‌ളീല ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി നൽകാൻ ആവശ്യം; ഓണ്‍ലെെന്‍ ക്ളാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ അധ്യാപക സംഘം

Web Desk ഓണ്‍ലെെന്‍ ക്ളാസുകളിൽ പങ്കെടുക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്വ്യാജ അധ്യാപക സംഘത്തിന്റെ പ്രവർത്തനം. അധ്യാപകർ ചമഞ്ഞും സുഹൃത്ത്…

കോവിഡ് മരണമെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു, മൂന്ന് പേര്‍ അറസ്റ്റില്‍

News Desk തമിഴ്‌നാട്ടില്‍ വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് കുട്ടികളെ വിറ്റത്.…

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

News Desk സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയിലായി. പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്.…

വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി.

Local News വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയ കേസിൽ മുക്കത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ…

ഡോക്ടർ ചമഞ്ഞ് ചികിത്സ,ആശുപത്രിയിൽ നിന്ന് വ്യാജഡോക്ടർ പിടിയിൽ

News Desk വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജഡോക്ടര്‍ പിടിയില്‍. എന്‍. ബിനുകുമാറി(42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​; ഓൺലൈൻ തട്ടിപ്പ്

Report: Web Desk വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​ ഓൺലൈൻ തട്ടിപ്പ്.കോ​വി​ഡ് കാ​ല​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ഷ​ണം ചെ​യ്ത് വീട്ടിലിരുന്നു ജോലി…

error: Content is protected !!