കോഴിക്കോട്: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരാൾ കൂടി മരിച്ചു മാവൂർ സ്വദേശിയായ സുലു (49)ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ.