
newsdesk
മുക്കം : ഓമശ്ശേരി കൂടത്തായി ഭാഗത്തു ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം . വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു.
ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ ചഴലികാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീണു .കൂടത്തായി വയലോരം ഭാഗത്തെ അബൂബക്കർ ,അലി ,മാമു എന്നിവരുടെ വീടിനുമുകളിലേക്കാണ് മരങ്ങൾ വീണത് . വൈദ്യുതി ബന്ധം തകരാറിലായി ,ഇപ്പോഴും പ്രദേശത്ത് വൈദ്യുതി പൂർണ്ണമായി ഇല്ല.സന്നദ്ധ സേന അംഗങ്ങളും KSEB ജീവനക്കാരും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.