സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ നാദാപുരം ഉപജില്ല ഓഫീസ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പു മന്ത്രി എ.കെ. ബാലൻ നാടിന്…
Author: WEB DESK
ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് അപകട ഭീഷണി ഉയർത്തുന്നു
കൊടിയത്തൂരിൽ ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റാൻ നടപടിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. കൊടിയത്തൂർ അങ്ങാടിക്ക് സമീപമാണ് നിരവധി കുടുംബങ്ങൾക്ക് ഭീഷണിയായി…
കുവൈത്തിൽ ജൂൺ 30 മുതൽ കർഫ്യൂ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ
കുവൈത്തിൽ ജൂൺ 30 ചൊവ്വാഴ്ച മുതൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ രണ്ടാംഘട്ടം ആരംഭിക്കും.കർഫ്യൂ സമയം രാത്രി എട്ടുമണി മുതൽ…
കരിപ്പൂരിൽ സ്വർണ്ണ വേട്ട പിടികൂടിയത് 30 ലക്ഷത്തിന്‍റെ സ്വർണം
കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ വിവിധ സംഘടനകൾ ചാർട്ടർ ചെയ്ത വിമാനത്തിൽ തുടർച്ചയായി രണ്ടാം ദിവസും സ്വർണക്കടത്ത്. കോഴിക്കോട്…
ഷാർജ ആർട്ട് ഫൗണ്ടേഷൻ നാളെ മുതൽ ചില വേദികൾ തുറക്കും
കൊറോണ വൈറസ് ചെറുക്കുന്നതിെൻറ ഭാഗമായി അടച്ചിട്ട ഷാർജ ആർട്സ് ഫൗണ്ടേഷെൻറ പ്രധാന വേദികൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വകുപ്പ് അധികൃതർ…
കോവിഡ്-19 : ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു
കോവിഡ്-19 മൂലം തൊഴില്‍ നഷ്ടപ്പെട്ട കൈത്തൊഴിലാളി – ബാര്‍ബര്‍ / ബ്യൂട്ടീഷ്യന്‍ – അലക്ക് – ഗാര്‍ഹിക – ക്ഷേത്രജീവനം – …
ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കോടഞ്ചേരിയിലെ ചെമ്പുകടവ് -വെണ്ടേക്കുംപൊയില്‍ ട്രൈബല്‍ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുറഞ്ഞത് ഒന്നര ഏക്കര്‍…