WebDesk അനിൽ ആന്റണി ഏതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ച ആളല്ല എന്നും രാഷ്ട്രീയത്തിലാണെങ്കിൽ ഫോട്ടോ എടുക്കാൻ പോലും കെ എസ് യു…
Category: TOP NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിന് വേണ്ടി; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വിമര്‍ശനവുമായി അനില്‍ കെ ആന്റണി
WebDesk ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വിമര്‍ശനവുമായി അനില്‍ കെ ആന്റണി. കോണ്‍ഗ്രസ് രാജ്യതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അനില്‍…
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
WebDesk ഉക്രെയ്ന് അധിനിവേശത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്…
വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; 301 കോളനിയില്‍ വീട് തകര്‍ത്തു
WebDesk ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയില്‍ കൊമ്പന് ഒരു വീട് തകര്‍ത്തു. കുട്ടായുടെ വീടാണ് കൊമ്പന് ഇടിച്ചു തകര്‍ത്തത്.…
രാഹുൽ ഗാന്ധി ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ്; കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ
WebDesk ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി…
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ; കേന്ദ്രമന്ത്രി പിയുഷ് ഗോയൽ അംഗത്വം നൽകി
WebDesk മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത്…
കോഴിക്കോട് ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി, ഉടൻ കോടതിയിൽ ഹാജരാക്കില്ലെന്ന് അന്വേഷണ സംഘം
WebDesk എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി. മെഡിക്കൽ കോളജിൽ വച്ച് പ്രതിയോട് ഇന്റലിജൻസ് വിവരങ്ങൾ ആരാഞ്ഞു.…
ഇന്ത്യയിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ; ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും
WebDesk ആപ്പിൾ BKC എന്നറിയപ്പെടുന്ന ഈ സ്റ്റോർ ഈ വർഷം ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. മുംബൈയുടെ തനതായ കാലി പീലി ടാക്സികളിൽ…
ഹനുമാൻ ജയന്തി ആശംസകൾ അറിയിച്ച് നടൻ ഉണ്ണിമുകുന്ദൻ
WebDesk രാജ്യമെമ്പാടും ഇന്ന് ഹനുമാൻ ജയന്തി ആഘോഷിക്കുകയാണ്. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ആരാധകർക്കായി ഉണ്ണിമുകുന്ദൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ…
പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
WebDesk ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി…