newsdesk തിരുവമ്പാടി ∙ ജീരക സോഡയിൽ ചത്ത എലിയെ കണ്ടതിനെ തുടർന്ന് സോഡ നിർമാണ യൂണിറ്റ് ആരോഗ്യവകുപ്പ് അടച്ചുപൂട്ടി .മുക്കം കടവ്…
Category: TOP NEWS
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു;ബംഗ്ലാദേശ് സ്വദേശി ഇദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു
newsdesk പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കൂമ്പാറ സ്വദ്ദേശി ഹൈദർ ഹാജിയുടെ മകൻ മജീദ് (47) ജിസാനിലെ ദർബിൽ കുത്തേറ്റ് മരിച്ചു. സൗദി…
കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി; ഹോസ്റ്റൽ വാർഡനെതിരെ മാതാപിതാക്കൾ
newsdesk ബെംഗളൂരു∙ ശിവമൊഗ്ഗയിൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനി മരിച്ചു. ശരാവതി നഗർ ആദിചുഞ്ചനഗിരി കോളജിലെ പിയു രണ്ടാം…
ആരോഗ്യവകുപ്പിന്റെ പേരിൽ നിയമന തട്ടിപ്പ്: പിന്നിലുള്ളത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വൻ റാക്കറ്റ്, കൂടുതൽ ഉന്നതരുണ്ടെന്ന് സംശയം
newsdesk തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ…
ജില്ലാ കലോത്സവം: പേരാമ്പ്ര ഹയര്‍സെക്കണ്ടി സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു; പെണ്‍കുട്ടിക്ക് പരിക്ക്
newsdesk പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു…
ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ
newsdesk കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം…
ഞാനും ഫിറോസ് ഇക്കയും വിവാഹമോചിതരാകുന്നു, കാരണം മൂന്നാമതൊരാളല്ല: വെളിപ്പെടുത്തി സജ്ന
newsdesk ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള…
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ
newsdesk തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്.…
ജീവനക്കാര്‍ക്ക് ശമ്ബളം നല്കാൻ പണമില്ല, വീട് പണയം വെച്ച് ബൈജു രവീന്ദ്രൻ
newsdesk ജീവനക്കാര്‍ക്ക് ശമ്ബളം നല്കാൻ വീട് പണയപ്പെടുത്തി ബൈജു രവീന്ദ്രൻ. എഡ്ടെക് കമ്ബനിയായ ബൈജൂസ് കനത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത് ജീവനക്കാര്‍ക്ക്…
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ; സ്വത്ത് തട്ടി, പത്മകുമാർ ചവിട്ടി, മകൾ ആക്ഷേപിച്ചു; അച്ഛൻ മരിച്ചിട്ടു പോലും അനിത വന്നില്ല
newsdesk കൊല്ലം∙ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും…