പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

newsdesk തിരുവനന്തപുരം : എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ…

പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി: രജിസട്രേഷനുള്ളവർക്ക് മാത്രം

newsdesk തിരുവനന്തപുരം : ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ്…

‘മാമിയെ കാണാതായത് മുതൽ പൊലീസ് വേട്ടയാടുന്നു’; ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് ഡ്രൈവർ രജിത് കുമാർ

newsdesk കോഴിക്കോട്: മാമിയെ കാണാതായത് മുതൽ പൊലീസ് വേട്ടയാടുകയാണെന്നും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ഡ്രൈവർ രജിത് കുമാർ. റിയൽ എസ്റ്റേറ്റ് വ്യാപാരി…

പ്രാർത്ഥനാ യജ്ഞം നടത്തിയ വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി; വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത

newsdesk എറണാകുളം : സിറോ മലബാർ സഭയിലെ കുർബാന തർക്കം സംഘർഷത്തിലേക്ക്. എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ചവൈദികരെ…

പത്തനംതിട്ട :പെ​ൺ​കു​ട്ടി​യെ​ 64​ ​പേ​ർ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​പ​രാ​തിയിൽ, എട്ടുപേർ കൂടി കസ്റ്റഡിയിൽ

newsdesk പത്തനംതിട്ട: പെ​ൺ​കു​ട്ടി​യെ​ 64​ ​പേ​ർ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​പ​രാ​തി​യിൽ എട്ടുപേർ കൂടി അറസ്റ്റിൽ. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ…

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു

newsdesk പി വി അൻവർ എം എൽ എ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക്…

മകരവിളക്ക് തീർത്ഥാടനം; ശബരിമലയിൽ തിരക്ക് വർധിക്കുന്നു, സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം

newsdesk പത്തനംത്തി ട്ട : മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ ശബരിമലയിൽ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം തീർത്ഥാടകർ ദർശനം…

വാളയാര്‍ കേസ്: CBI കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കുടുംബം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും കുടുംബം

newsdesk വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കുടുംബം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും ബന്ധുവായ…

NABL അംഗീകാരനിറവിൽ ശാന്തി ഹോസ്പിൽ

newsdesk ഡൽഹി : ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ(QCI) കീഴിൽ പ്രവർത്തിക്കുന്ന ടെസ്റ്റിംഗ് & കാലിബ്രേഷൻ ലബോറട്ടറികൾക്കായുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ്…

പുസ്തകച്ചർച്ച സംഘടിപ്പിച്ചു

newsdesk മുക്കം: മാനവം സംഘടിപ്പിച്ചു വരുന്ന പുസ്തക ചർച്ചയുടെ ഭാഗമായി സമർപ്പിതമീ ജീവിതം എന്ന പുസ്തകം ചർച്ച ചെയ്തു. ഗ്രന്ഥകാരൻ മലിക്…

error: Content is protected !!