Web Desk പി സതീദേവി വനിതാ കമ്മിഷന് അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ…
Category: TOP NEWS
എം.എല്‍.എമാര്‍ക്കുള്ള സൗജന്യ ആഡംബര ഭക്ഷണങ്ങളും സമ്മാനങ്ങളും നിര്‍ത്തലാക്കി സ്റ്റാലിന് സര്‍ക്കാര്‍
Web Desk ബഡ്ജറ്റ് കാലയളവില്‍ നിയമസഭയിലെ എം.എല്‍.എമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ ആഡംബര ഭക്ഷണവും സമ്മാനങ്ങളും നിര്‍ത്തലാക്കി എം.കെ സ്റ്റാലിന് സര്‍ക്കാര്‍. ബഡ്ജറ്റ്…
പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറുകൾക്ക് ഇനി 25 രൂപ അധികം നൽകണം
Web Desk രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിൻ്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 രൂപ വർധിപ്പിച്ച് നിലവിൽ 866…
ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി
Web Desk ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്.കർക്കടകത്തിന്റെ ആശങ്കകളിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് കടന്ന് മലയാളികൾ. കർക്കടകം മാറി ചിങ്ങപ്പുലരി…
പ്ലസ് വണ്ണിന് സീറ്റില്ലാതെ കുട്ടികള്‍ വലയുമ്പോള്‍ കുട്ടികളില്ലാതെ 53 പ്ലസ് വണ്‍ ബാച്ചുകള്‍
Web Desk പ്ലസ് വണ്ണിന് സീറ്റില്ലാതെ വടക്കന്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ മതിയായ കുട്ടികളില്ലാതെ 53 ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍. 2014…
വോട്ടര്‍ ഐ ഡി കാര്‍ഡ് ഇനി ഫോണിൽ; 27 റവന്യൂ സര്‍ട്ടിഫിക്കറ്റുകളും ഫോണിൽ ലഭ്യമാകും
Web Desk തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐ ഡി കാര്‍ഡ് ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും.റവന്യൂ സര്‍ട്ടിഫിക്കറ്റുകളും…
സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു
Web Desk അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക്…
യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റിൽ
Web Desk യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. തൃശൂർ പോലൂക്കര സ്വദേശി സനൂപാണ് അറസ്റ്റിലായത്. പ്രതിയിൽ…
ഒരു പ്രമോദ് പപ്പനിക് അപ്രോച്ചില്‍ ‘ബോചെ’യുടെ ഓണപ്പാട്ട് വീഡിയോ
Entertainment Desk പ്രമോദ് പപ്പന് കൂട്ട്കെട്ട് സംവിധാനം ചെയ്ത പുതിയ ഓണപ്പാട്ട് പുറത്തുവിട്ടു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച ഓണപ്പാട്ട് നിര്‍മ്മിച്ചിരിക്കുന്നത്…
കൊയിലാണ്ടിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു
Web Desk കൊയിലാണ്ടിയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. മുത്താമ്പി സ്വദേശി ഹനീഫയെ ആണ് രാവിലെ വിട്ടയച്ചത്. മർദ്ദനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തെ…