പോയ വർഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തിയൊമ്പതായി വർധിച്ചു. പോയ വർഷവുമായി താരതമ്യപ്പെടുത്തുബോൾ പന്ത്രണ്ട്…
Category: TOP NEWS
കടൽതീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു
ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരക്കടിഞ്ഞത്.
ഇടുക്കിയിൽ ഒരു മത്തങ്ങയ്ക്ക് വില 47,000 രൂപ !
ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിൽ നടന്ന ജനകീയ ലേലത്തിലാണ് 5 കിലോയോളം തൂക്കം വരുന്ന…
വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു
കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു.
ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന; ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്
കഴിഞ്ഞ വർഷം ഉത്രാട വില്പന 85 കോടി രൂപയുടേതായിരുന്നു.
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം
കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്.
മുല്ലപ്പൂവിന് പൊന്നുംവില; ഒരു കിലോയ്ക്ക് നാലായിരം രൂപ
നിലവിൽ കേരളത്തിൽ എവിടെയും കാര്യമായി മുല്ലപ്പൂ കൃഷി നടക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്കുള്ള മുല്ലപ്പൂക്കൾ എത്തിക്കുന്നത്
ബംഗാൾ ഉൾകടലിൽ ന്യൂനമർദം; കേരളത്തിൽ നാല് ദിവസം ഇടവിട്ടുള്ള മഴ തുടരും
അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ – ഒഡിഷ തീരത്തിനു സമീപത്തു എത്തിച്ചേർന്നു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.
സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും; മലയാളികൾക്ക് ആശംസയുമായി അമിത് ഷാ .
മുൻവർഷങ്ങളിൽ ഓണത്തിന് വാമനജയന്തി ആശംസകൾ നേർന്നിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കുറി തിരുവോണ ദിനാശംസകൾ ആണ് നേർന്നത്.
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ബന്ധു; കടം വാങ്ങിയ 10 ലക്ഷം തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ.
കുട്ടിയുടെ കുടുംബം കടം വാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ