കൊല്ലം കണ്ണനല്ലൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി
Category: TOP NEWS
ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്.
ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും
ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊടുവള്ളി കോതൂർ മത്കൂട്ടിയയിൽ താമസിക്കുന്ന ചെറുപൂളങ്ങൽ അഷ്റഫ് തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങൾ (20) ആണ് മരിച്ചത്.
ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു; ആദ്യ ഘട്ടത്തിൽ വൻ വിലക്കിഴിവ്
തുടക്കമെന്ന നിലയിൽ, 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും.
രാത്രി തോട്ടിലേക്ക് മറിഞ്ഞ കാര് നാട്ടുകാര് കണ്ടെത്തിയത് രാവിലെ; യുവാവിന് ദാരുണാന്ത്യം
കിഴക്കേല് സിറില് ആണ് മരിച്ചത്. 32 വയസായിരുന്നു.
തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറക്കം; ഉറങ്ങി നേടിയത് അഞ്ചുലക്ഷം രൂപ…
കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ഇരുപത്തിയാറുകാരി ത്രിപർണ ചക്രവർത്തി കൗതുകകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാൻ ശ്രമം; രണ്ട് ബസുകൾ പിടികൂടി
മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് പിടികൂടിയത്.
കുട്ടിയെ കടിച്ചത് കഴുത്തിൽ ബെൽറ്റിട്ട തുടലുള്ള പട്ടി; കുട്ടി ഇക്കാര്യം പറഞ്ഞതായി അമ്മുമ്മ
പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയെ കടിച്ചത് കഴുത്തിൽ ബെൽറ്റിട്ട തുടലുള്ള പട്ടിയാണെന്നും കുട്ടി ഇക്കാര്യം തന്നോട് പറഞ്ഞതായും…