കാര്ത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി വിഷ്ണുവിനാണ് ഗുണ്ടാ സംഘത്തിന്റെ മര്ദനമേറ്റത്.
Category: TOP NEWS
പാലക്കാട്ട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം
ആമക്കാവ് തളപറമ്പിൽ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ 4 മണിയോടെ ആണ് സംഭവം ഉണ്ടായത്.
മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡിലെ കുഴിയില് വീണ് ബൈക്ക് യാത്രികന് പരുക്ക്
ലക്ഷങ്ങള് മുടക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ- പെരുമ്പാവൂര് റോഡിലെ കുഴിയില് വീണ് ബൈക്ക് യാത്രക്കാരന് പരുക്ക്
തെരുവുനായ് ആക്രമണം; ബൈക്ക് യാത്രക്കാരന് വീണുപരുക്ക്
കൊളത്തറ ചുങ്കം തലപ്പണ പറമ്പ് പുറ്റേക്കര സിൽവസ്റ്ററിനാണു (ബാബു–69) പരുക്ക്. ഇദ്ദേഹത്തെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൻ തോതിൽ മത്തി കരയ്ക്ക് അടിഞ്ഞു; വിവരമറിഞ്ഞെത്തിയ ആളുകൾ വാരിക്കൊണ്ടു പോയി
അഴിത്തല തീരത്ത് മത്തി ചാകര. രാവിലെ 11.30ന് ആണ് വൻ തോതിൽ മത്തി കരയ്ക്ക് അടിഞ്ഞത്.
ദളിത് സഹോദരിമാർ തൂങ്ങിമരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് .
കൃഷിയിടത്തില് യുവാവ് ഷോക്കേറ്റ് മരിച്ചു
എലപ്പുള്ളി കുന്നുകാട് മേച്ചില്പുറം സ്വദേശി വിനീത് ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല് കോളജില് സുരക്ഷാ ജീവനക്കാരെ മര്ദിച്ച സംഭവം; പ്രതികള്ക്കെതിരെ കൂടുതല് വകുപ്പുകള് ചുമത്തി
333 വകുപ്പ് പ്രകാരം പൊതുസേവകരെ ഗുരുതരമായി പരുക്കേല്പ്പിച്ച കുറ്റമാണ് ചുമത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ് അടക്കം അഞ്ച് പേരാണ്…
ആലപ്പുഴയിലെ കാപ്പിക്കോ റിസോര്ട്ട് പൊളിക്കല് നടപടികൾ ഇന്നാരംഭിക്കും
തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്തുരുത്തിലെ കാപ്പിക്കോ റിസോര്ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും.
സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കൾ
പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.