കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്നു.
Category: TOP NEWS
എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില് രാഷ്ട്രപതി ദ്രൗപദി മുര്മു പങ്കെടുക്കും
ഈ മാസം 19നാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള് നടക്കുക. ഇന്ത്യാ ഗവണ്മെന്റിന്റെ അനുശോചനം നേരിട്ടറിയിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17 മുതല്…
മസ്ക്കറ്റ്-കൊച്ചി എയര് ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപിടിച്ചു; ഒഴിവായത് വലിയ അപകടം
മസ്ക്കറ്റ് വിമാനത്താവളത്തില് ഇന്നുച്ചയോടെയായിരുന്നു അപകടമുണ്ടായത്. യാത്രക്കാര് കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകില് നിന്ന് തീയും പുകയും ഉയരുകയായിരുന്നു
പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന് ദയാവധത്തിന് അനുമതി തേടി
. രോഗലക്ഷണമുള്ള ചിറ്റാരിപ്പറമ്പിലെ പശുവിനെ ദയാവധം നടത്താനാണ് ആലോചിക്കുന്നത്.
രണ്ടു വർഷമായി; ഈ ടൗൺ ഇനി എന്ന് സുന്ദരമാകും
600 മീറ്റർ ദൂരം 7 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന പദ്ധതി തുടങ്ങിയതു 2020 സെപ്റ്റംബർ 17ന് ആയിരുന്നു.
നായ കുറുകെ ചാടി ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുന്നത്തുകാല് സ്വദേശി എ എസ് അജിന് (25) ആണ് മരിച്ചത്.
അടച്ചു പൂട്ടൽ ഭീഷണിയിൽ ചെട്ട്യാലത്തൂർ ഗവ.എൽപി സ്കൂൾ
വയനാട്ടിൽ ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയ എരുമക്കൊല്ലി ഗവ.യുപി സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റാൻ ഡിഡിഇ ഉത്തരവിട്ടതിന് പിന്നാലെ അടച്ചു പൂട്ടൽ ഭീഷണിയിൽ…
ഇടുക്കിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിൽ ആയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ചങ്ങനാശ്ശേരിയിൽ നായയെ കെട്ടിത്തൂക്കിയ സംഭവം; കേസെടുത്ത് പൊലീസ്
രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
മുണ്ടക്കയം കോടമല വീട്ടിൽ മനോജ് മകൻ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ തങ്കപ്പൻ മകൻ നിതിൻ (33),…