കുമ്മങ്കോട് ചത്തോത്ത് പള്ളിക്കു സമീപം അതിഥിത്തൊഴിലാളിയുടെ മകൻ ഉമർ സലീമി (6)നെ നായ ആക്രമിച്ചു.
Category: TOP NEWS
തേവരയില് ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു
നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്(17) ആണ് മരിച്ചത്.
പ്ലാവിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു
കൈതയ്ക്കൽ അബ്ദുള്ളയുടെ വീട്ടിലെ 50 അടി ഉയരമുള്ള പ്ലാവിൽ കയറി കൊമ്പ് മുറിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം തോന്നിയ മുളിയങ്ങൽ പനമ്പ്രേമ്മൽ ലക്ഷം വീട്…
‘നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ’; നഞ്ചിയമ്മയുടെ പാട്ടിനെയും ലോകത്തിന്റെ നെറുകയിൽ നീ തന്നെ എത്തിച്ചു: സിജി സച്ചി
മികച്ച സംവിധായകനുള്ള അവാർഡ് സച്ചിക്കായി പുരസ്കാരം ഭാര്യ സിജി ഏറ്റുവാങ്ങും.
അട്ടപ്പാടിയിലെ കുരുന്നുകൾക്കായി സൈക്കിൾ വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ
കേരളത്തിൽ ഉടനീളം നിർദ്ധനരായ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി 100 സൈക്കിൾ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിലും ജില്ലാതല ഉദ്ഘാടനങ്ങൾ മറ്റു ജില്ലകളിലും…
അടൂർ സർക്കാർ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ
കൊല്ലം ഐവർകാല നടുവിൽ, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്.
കാസർഗോഡ് കുരങ്ങ് പനി സ്ഥിരീകരിച്ചു
വിദേശത്ത് നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
‘അഭിനയ ജീവിതത്തെ തകർക്കണമെന്നില്ല’; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് അവതാരക
താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന് അവതാരക പറഞ്ഞു.
‘തിരമേലെ സവാരി’: കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ
കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പെൺകുട്ടികൾക്കായാണ് നീന്തൽ പരിശീലനം സംഘടിപ്പിച്ചത്.
ശമ്പളം 36,000 രൂപ മുതൽ 63,840 വരെ; ബിരുദ ധാരികളെ ക്ഷണിച്ച് എസ്ബിഐ
സിഎ, സിഎംഎ, ബിടെക്ക് ഉൾപ്പെടെയുള്ള ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർത്ഥികളെയും പരിഗണിക്കും 21 വയസിനും 30 വയസിനും മധ്യേ…