അഗ്നിവീർ റിക്രൂട്മെന്റ് റാലി ഇന്നു മുതൽ കോഴിക്കോട്ട്

കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 28740 പുരുഷ ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്.

കിളിമാനൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു

മടവൂർ സ്വദേശി പ്രഭാകരകുറുപ്പാണ് മരിച്ചത്

ദൃശ്യം മോഡൽ കൊലപാതകം?; ചങ്ങനാശേരിയിൽ യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടു

ആലപ്പുഴ കൈതത്തിൽ സ്വദേശി ബിന്ദു കുമാറിനെയാണ് കാണാതായത്. കഴിഞ്ഞ 26നാണ് കാണാതായത്.

സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി: 10 വയസുകാരന് ദാരുണാന്ത്യം

മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

രാജ്യം 5 ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ

ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

16 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതികൾ

പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് ദൃശ്യം പുറത്തുവിട്ടത്.

ആലുവയിൽ വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്ക്

യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു.

അധ്യാപക സംവരണത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍; ആദ്യ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം ഉറപ്പാക്കും

അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിന് 2018 നവംബര്‍ മാസം 18-ാം തിയതി മുതല്‍ പ്രാബല്യമുണ്ടാകും.

പോര്‍ക്കുളത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങവേ യുവാവിന് കുത്തേറ്റു

പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരുക്കേറ്റത്.

തെരുവുനായ് ശല്യം:6 വയസ്സുകാരനടക്കം 3 പേർക്ക് കടിയേറ്റു

കുമ്മങ്കോട് ചത്തോത്ത് പള്ളിക്കു സമീപം അതിഥിത്തൊഴിലാളിയുടെ മകൻ ഉമർ സലീമി (6)നെ നായ ആക്രമിച്ചു.

error: Content is protected !!