ഇന്നലെ രാവിലെ ബഹ്റൈനിൽനിന്നെത്തിയ മലപ്പുറം സ്വദേശി അലവിക്കുട്ടി (49) ഒളിപ്പിച്ച 2.04 കിലോഗ്രാം മിശ്രിതമാണു പിടികൂടിയത്.
Category: TOP NEWS
പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ; കരി പുരട്ടി ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഗവൺമെന്റ് മിഡിൽ സ്കൂൾ അധ്യാപകനായ പ്രേം കുമാർ പോദ്ദാറാണ് ഗുരുശിഷ്യ ബന്ധത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്.
തോളെല്ലിലെ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു
കണ്ണൂർ പുല്ലൂക്കര താഴെ പിള്ളാണ്ടിയിൽ മുഹമ്മദ് ഇർഫാൻ (27) ആണു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; മൂന്ന് വർഷങ്ങൾക്ക് ശേഷം രാഷ്ട്രപതി മുഖ്യാതിഥിയാകും
ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും.8 പുരസ്കാരങ്ങളാണ് മലയാളത്തിന്.
വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയാൽ കുലുക്കിയെഴുന്നേൽപിക്കുന്ന ഹെൽമറ്റുമായി എൻജി. വിദ്യാർഥികൾ
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക് വിദ്യാർഥികൾ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്ത ആന്റി സ്ലീപ് ഹെൽമറ്റാണ് ഇരുചക്രവാഹന യാത്രികരുടെ ഉറക്കം കെടുത്താനെത്തുന്നത്.
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിൻറെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി
ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. 25ന് രാവിലെ അബ്ദുൽ റസാഖ് മരിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ ഭാര്യയും മരണപ്പെട്ടു.…
കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം തുടരുന്നു
രണ്ടു നടിമാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി സിനിമയുടെ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് പോകുന്നതിനിടെയാണ് അതിക്രമമുണ്ടായത്.
അവതാരകയുടെ പരാതി; നടന് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ശ്രീനാഥിനെ സ്റ്റേഷന് ജാമ്യത്തില് വിടും. നിലവില് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള് മാത്രമാണ് ചുമത്തിയിരിക്കുന്നത്.
പ്രിയ നേതാവിന് വിട; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കി
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.