വ്യാജ വാറ്റ് ഉള്‍പ്പടെ ഇതുവരെ 800ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Category: TOP NEWS
ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി രഥോത്സവം…
നാളെ പുലർച്ചെ 6 മുതൽ വിദ്യാരംഭം. വാഹന പൂജ എന്നിവ നടക്കും
കൊച്ചി മെട്രൊ ഗ്രാഫീറ്റി ചെയ്ത കേസ്; പിന്നിൽ ഇറ്റാലിയൻ ‘റെയിൽ ഗൂൺസ്’ എന്ന് സംശയം
അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരൻമാരാണ് കൊച്ചിയിലും ഗ്രാഫീറ്റി ചെയ്തതെന്നാണ് സംശയം
പ്രകൃതിയുടെ വൈവിധ്യഭംഗി വിതറി മലബാർ ക്രാഫ്റ്റ്സ് മേള
മേള 16 നു സമാപിക്കും. പ്രവേശനം സൗജന്യം. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണു പ്രവേശനം.
ഇന്ന് മഹാനവമി; ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങൾ
നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. ഇന്ന് ആയുധ പൂജയുടെ കൂടി ദിവസമാണ്
വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഓടി എത്തി; കുട്ടിയെ അയൽവാസി രക്ഷിച്ചു
അമ്പായത്തോട് മിച്ചഭൂമിയിലെ ചാലിൽ പാത്തുമ്മയുടെ മകളുടെ മകനായ മുഹമ്മദ് റിയാസി(7)നെയാണ് അയൽവാസി മുരളി രക്ഷപ്പെടുത്തിയത്
മൂന്നാര്‍ നൈമാക്കാട് എസ്റ്റേറ്റില്‍ കൂടുകള്‍ വച്ചിട്ടും കടുവ കുടുങ്ങിയില്ല; കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കും
തൊഴുത്തില്‍ കെട്ടിയിരുന്നത് ഉള്‍പ്പടെ പത്ത് പശുക്കളെയാണ് കടുവ കഴിഞ്ഞ ദിവസങ്ങളില്‍ കൊന്നത്
ലഹരിമരുന്നും ത്രാസ്സുമായി 3 യുവാക്കൾ താമരശ്ശേരിയിൽ പിടിയിൽ
പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് ആദിൽ റഹ്മാൻ (20), പെരുമ്പളളി കാവുംപുറത്ത് കെ.പി. ആഷിക്…
ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി
ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്.
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല