ആലപ്പുഴയിൽ കടതിണ്ണയിൽ റോട്ട്വീലറിനെ കെട്ടിയിട്ട് ഉപേക്ഷിച്ച സംഭവം; നയയെ കുറിച്ച് അറിയാതെ സ്വന്തമാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവർ അറിയാൻ…

ഒരു സംഘമെത്തി യാത്രക്കിടയിൽ വിശ്രമിക്കാൻ എന്ന വ്യാജേനെ റോട്ട് വിലറെ കടത്തിണ്ണയിൽ കെട്ടി ഇവർ നായയെ ഉപേക്ഷിച്ചു പോവുകയായിരുന്നു

ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്

രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചി മോഷ്ടിക്കുന്ന മോഷ്ടാക്കൾ പിടിയിൽ

കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അൻവർഷാ, കാർത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്

ഒരുമിച്ചു പഠിച്ച്, ഒരേ പരീക്ഷയിലൂടെ ഒരേ ദിവസം അധ്യാപകരായി സഹോദരിമാർ; വിട്ടുവീഴ്ചയില്ലാതെ പിഎസ്‌സി പരീക്ഷാ തയാറെടുപ്പുകൾ

നരിക്കുനി പടാത്തിൽ വിജയൻ നായരുടെയും ശോഭയുടെയും മക്കളായ അശ്വതിയും സഹോദരി അഞ്ജലിയുമാണു യഥാക്രമം കൊടുവള്ളി കളരാന്തിരി ജിഎൽപി സ്കൂളിലും ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിലും…

ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പ്രസവത്തെ തുടര്‍ന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത് ജൂലൈ നാലിനാണ്. നവജാത ശിശു മരിച്ചത് ജൂലൈ രണ്ടിനും

4 ചുമരുകൾക്കുള്ളിൽ കാലങ്ങൾ തള്ളിനീക്കിയ ഭിന്നശേഷിക്കാർ കാപ്പാടു എത്തി; വീൽചെയറുകളിൽ തഴുകി തിരമാല

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കൊടുവള്ളി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഹൃദയാർദ്രം ഫൗണ്ടേഷന്റെ കടലോരം സീസൺ 4 പരിപാടിയുടെ ഭാഗമായാണു കാപ്പാട് ബീച്ചിൽ ഭിന്നശേഷിക്കാരുടെ സംഗമം…

വിതുര കല്ലാറില്‍ വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ മരിച്ചു

ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തില്‍പ്പെട്ട് മരിച്ചത്

അധ്യാപികയെ ഡോക്ടർമാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ

സെപ്റ്റംബർ 27 നാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തത്

ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞു

രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ രണ്ടായിരത്തിൽ താഴെ കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,968 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

error: Content is protected !!