കോയമ്പത്തൂരിൽ ഓടുന്ന കാർ പൊട്ടിത്തെറിച്ച് എൻജിനീയറിങ് ബിരുദധാരി മരിച്ചു

സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നറിയാൻ അന്വേഷണം

‘ഉത്തരത്തെ താങ്ങിനിർത്തുന്നത് താനെന്ന മൗഢ്യം, ​ഗവർണർ സ്വയം പരിഹാസ്യനാകരുത്’; ​വി സിയെ മാറ്റാൻ ​ഗവർണർ‌ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി

Web Desk സംസ്ഥാനത്തെ ഒൻപത് വിസിമാർ രാജിവയ്ക്കണമെന്ന ​​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിർദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…

കുന്ദമംഗലത്ത് വില്ലേജ് ഓഫിസറില്ല; പൊതുജനം ദുരിതത്തിൽ

ജില്ലയിൽ കൂടുതൽ ജനസംഖ്യയും വിസ്തീർണവുമുള്ള വില്ലേജുകളിൽ ഒന്നാണ് കുന്ദമംഗലം

നഗരത്തിലെ 12 പഴയ കെട്ടിടങ്ങൾ കോർപറേഷൻ പൊളിച്ചുപണിയുന്നു.

പൊളിക്കുന്നവയിൽ പഴയ പാസ്പോർട്ട് ഓഫിസും ടാഗോർ ഹാളും

എൽദോസ് കുന്നപ്പിള്ളില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.

എൽദോസിന്റെ പാസ്പോർട്ട് ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ അഡ്വ.സുധീർ കുറ്റ്യാണി പറഞ്ഞു. മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകും.

.കോഴിക്കോടിന്‍റെ മ്യൂസിയമാവാൻ പഴയ കോർപറേഷൻ ഓഫിസ്; നടപടി തുടങ്ങി

50 ലക്ഷം രൂപ ചെലവിൽ കെട്ടിടം മ്യൂസിയമാക്കാൻ 2020ൽ കോർപറേഷൻ കരാർ നൽകിയിരുന്നു.

ഒഴുക്കിൽപെട്ടയാളെ രണ്ടാം ദിനവും കണ്ടെത്താനായില്ല

വെസ്റ്റ് ബംഗാൾ സ്വദേശി കർണാലിയാസിനെയാണ് (45) ചൊവ്വാഴ്ച വൈകീട്ടോടെ കുളിക്കുന്നതിനിടെ കാണാതായത്.

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 1014 സംരംഭങ്ങൾ തുടങ്ങും

520 സംരംഭങ്ങൾ ഇതിനകം ആരംഭിച്ചതായി മണ്ഡലംതല അവലോകന യോഗം വിലയിരുത്തി.

പ്രിയസഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ആശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍

ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇന്ന് 99 ആം ജന്മദിനം ആഘോഷിക്കുന്നത്.

സർക്കാർ ഉറപ്പിൽ വിശ്വസിച്ച് നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി

ആരോഗ്യമന്ത്രി വീണ ​ജോർജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങൾ അറിയിച്ചത്.

error: Content is protected !!