Web Desk ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാർ അപകടത്തിൽപ്പെട്ടു.ചേർത്തലയിലെ കെ.വി.എം ജംങ്ഷനിൽ വെച്ചായിരുന്നു അപകടം.എം.പി ഓടിച്ച കാർ നിർത്തിയിട്ടിരുന്ന ട്രെയലറിന്…
Category: TOP NEWS
മ്യൂസിയത്തില്‍ വനിത ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി ഉപയോഗിച്ച കാര്‍ തിരിച്ചെടുത്ത് വാട്ടര്‍ അതോറിറ്റി
Web Desk തിരുവനന്തപുരം മ്യൂസിയത്തിലെ അതിക്രമ കേസില്‍ പ്രതി ഉപയോഗിച്ച വാഹനം തിരിച്ചെടുത്തു. പ്രതി സന്തോഷ് കുമാര്‍ ഉപയോഗിച്ച ഇന്നോവ കാറാണ്…
കോലി ചതിച്ചു; ആരോപണവുമായി ബംഗ്ലാദേശ് താരം
Web Desk കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കോലി ചതിച്ചു എന്ന ആരോപണവുമായി ബംഗ്ലാദേശ് താരം നൂറുൽ…
സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധം…
ധനമന്ത്രിയെ നീക്കില്ല; ഗവര്‍ണറുടെ കത്ത് തള്ളി മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി
‘കേരളത്തിന്റെ പാരമ്പര്യം മറന്നു’; മന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണറുടെ കത്ത്
ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം
നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ സമയത്ത് സൂര്യനെ നിരീക്ഷിക്കുന്നത് കണ്ണിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും
വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു; ഒരുമാസത്തിനിടെ കൊല്ലപെട്ടത് 9 പശുക്കൾ.
നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി.
രണ്ടാംകേസിൽ യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് സിംഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.
ഗവർണറുടെ അസാധാരണ നടപടി; കോൺഗ്രസിലും ഭിന്നത, എതിരഭിപ്രായവുമായി കെ.സി വേണുഗോപാലും
ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.