ടി എൻ പ്രതാപൻ സുപ്രിംകോടതിയെ സമീപിച്ചു

ടി എൻ പ്രതാപൻ കാർഷിക ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ചു. കർഷകരുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട്…

വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്ത് ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പിച്ചു

രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റില്‍ വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു. സെപ്തംബര്‍ പതിനേഴിന് മരുമകനൊപ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീട്ടമ്മയെ ആ​റ് പേ​ര്‍…

കമ്മ്യൂണിസവും അവരുടെ ചിഹ്നവും നിരോധിക്കാന്‍ നിയമം വേണം: ബൊല്‍സാനരോയുടെ മകന്‍

രാജ്യത്ത് കമ്മ്യൂണിസവും അരിവാള്‍ ചുറ്റിക ചിഹ്നവും ഇല്ലാതാക്കാന്‍ നിയമം നിര്‍മ്മിക്കുന്നത് പരിഗണനയിലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോയുടെ മകന്‍ എഡ്വാര്‍ഡോ ബൊല്‍സാനരൊ.…

എംജിആറിൻ്റെ രാഷ്ട്രീയ വിടവ് നികത്താൻ നടൻ വിജയ്ക്ക് കഴിയില്ല; പോസ്റ്റർ പ്രചാരണത്തിൽ എതിർപ്പുമായി അണ്ണാ ഡിഎംകെ

ചെന്നൈ: എംജിആറിൻ്റെ രാഷ്ട്രീയ വിടവ് നികത്താൻ നടൻ വിജയ്ക്ക് ഒരിക്കലും കഴിയില്ലെന്ന് അണ്ണാ ഡിഎംകെ. എംജിആറിൻ്റെ രാഷ്ട്രീയ നിലപാടുകളല്ല വിജയ്യുടേത് എന്നും…

സ്ത്രീകൾക്കെതിരെ സൈബർ അതിക്രമം; ലോക്ഡൗണിൽ മാത്രം മൂന്നിറിലധികം പരാതികൾ

രാജ്യത്ത് സ്ത്രീക്കെതിരെയുള്ള സൈബർ അതിക്രമം വർധിക്കുന്നതായി കണക്കുകൾ. ലോക്ഡൗൺക്കാലത്ത് ഇതുമായി ബന്ധപ്പെട്ട മൂന്നൂറിലധികം പരാതികളാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്. ദില്ലി…

പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്, രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം

ഡൽഹി : ഇന്നലെ അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ. സംസ്കാര…

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ടെലിവിഷൻ പരമ്പരയ്ക്ക് വിലക്കേർപ്പെടുത്തി

മത വികാരം വ്രണപ്പെടുത്തിയതിനെ തുടർന്ന് അസമിൽ ടെലിവിഷൻ പരമ്പരയ്ക്ക് വിലക്ക്. പരമ്പരയിലെ നായികാനായകന്മാർ ഇരു മതവിഭാഗങ്ങളിൽ പെട്ടവരാണെന്ന് ആരോപിച്ച് ഒരു മതവിഭാഗത്തിലെ…

എസ് പി ബിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് എസ് പി ബാലസുബ്രഹ്മണ്യം ചികിത്സയില്‍ കഴിയുന്നത്. കൊവിഡിന് ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില മോശമായ ഗായകന്‍ എസ് പി…

വനിതകളുടെ സമ്പൂര്‍ണ ഐപിഎല്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ശാന്ത രംഗസ്വാമി

മുംബൈ: വനിതകള്‍ക്കും സമ്പൂര്‍ണ ഐപിഎല്‍ ടൂര്‍ണമെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി. യുഎഇയില്‍ നടക്കുന്ന…

സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

2019-ലെ സിവിൽ സർവീസസ് ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ആകെ 829 പേരെ നിയമനങ്ങൾക്കായി ശുപാർശ ചെയ്തു. 182…

error: Content is protected !!